¡Sorpréndeme!

ആരാധകന് ദുല്‍ഖറിന്റെ ഉപദേശം | filmibeat Malayalam

2018-08-06 1,855 Dailymotion

Dulquer salman has advice to fance
ദുൽഖറിനെ കുറിച്ച് സംസാരിക്കാൻ പറഞ്ഞാൽ സഹപ്രവർത്തകരായാലും ആരാധകരായാലും പറയുന്ന ഒരു കാര്യം ഇതായിരിക്കും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ കമന്റാണ്. ഇത് ഡിക്യൂ തന്റെ ആരാധകർക്ക് നൽകുന്ന ഒരു ഉപദേശമാണ്.
#DQ #Dulquer